Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാനമേളക്കിടെ...

ഗാനമേളക്കിടെ ​പൊലീസിനെ ആ​ക്രമിച്ച നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഒല്ലൂർ: ഗാനമേളക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. അഞ്ചേരി സ്വദേശികളായ കിഴക്കേപുരക്കൽ സജയഘോഷ് (തുത്തുരു-23) കൊല്ലപറമ്പിൽ സജയഘോഷ് (ഗബ്രിയേൽ-35) താഴത്ത് അരവിന്ദ് (അഖിൽ- 19) പടവരാട് സ്വദേശി ചൂലിശ്ശേരി ബെൻജോൺ (27) എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് അഞ്ചേരി മിനി സ്േറ്റഡിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് സംഭവം. ഒല്ലൂർ എസ്.െഎ ടി.പി. ഫർഷാദി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തെരഞ്ഞെടുത്തു ഒല്ലൂർ: സംസ്കാര സാഹിതി ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനായി പി.എം.എം ഷെറീഫിനെയും കൺവീനറായി വിേനാദ് കുണ്ടങ്കാവിലിനെയും തെരഞ്ഞെടുത്തു. ജില്ല ചെയർമാൻ േഡാ. അജിതൻ മേനോത്ത് കൺവീനർ എൽദോ പൂക്കുന്നേൽ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story