Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല ശാസ്ത്രോത്സവം...

ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി

text_fields
bookmark_border
തൃശൂർ: ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മനുഷ്യനെ സർവനാശത്തിലേക്ക് നയിക്കാതെ ജനനന്മക്ക് ഉപയോഗിക്കണമെന്ന് സി.എൻ. ജയദേവൻ എം.പി. തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം അയ്യന്തോൾ വി.എച്ച്.എസ്.എസ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലർ വത്സല ബാബുരാജ് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.സുമതി മുഖ്യപ്രഭാഷണം നടത്തി. പി.ജി. പ്രകാശൻ, കെ.എൻ. രഘു, കെ.ബി. ജയശ്രീ, എം.എ. അനിത, സി.ജെ. ബിന്നറ്റ്, ടി.എ. ബാബുദാസ്, ജി.കെ. പ്രേംകല, സി. വി.കെ. റോസി, ജോസഫ് പുന്നമൂട്ടിൽ, സുരേഷ് ജേക്കബ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ.കെ. അജിതകുമാരി, ഉപജില്ല വിദ്യാഭ്യാസ സമിതി കൺവീനർ പി.ഡി. വിൻസ​െൻറ്, ജന. കൺവീനർ കെ. ലീല, കൺവീനർ എം.ജെ. തനൂജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story