Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ നവതി ആഘോഷം

സ്കൂൾ നവതി ആഘോഷം

text_fields
bookmark_border
ചാവക്കാട്: എടക്കഴിയൂർ ഗവ.എം.എൽ.പി ആരംഭിച്ചു. ആറ് മാസം നീളുന്ന ആഘോഷ പരിപാടി പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ അധ്യക്ഷത വഹിച്ചു. എം.വി. ഹൈദരലി ലോഗോ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ, ബ്ലോക്ക് പഞ്ചായത്തംഗം നസീമ ഹമീദ്, പുന്നയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജിത അഷ്റഫ്, ഐ.പി. രാജേന്ദ്രൻ, അംഗങ്ങളായ നഫീസക്കുട്ടി വലിയകത്ത്, അഷ്റഫ് മൂത്തേടത്ത്, എ.ഇ.ഒ പി.ബി. അനിൽകുമാർ, എ.കെ. സലീം കുമാർ, വിദ്യാർഥി സംഘടന അധ്യക്ഷൻ കൊച്ചാപ്പു, കെ.വി.എ ബക്കർ ഹാജി, ആർ.വി. മുഹമ്മദു കുട്ടി ഹാജി, പോളി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എ. ഉഷാ തോമസ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് ഫാറൂഖ് പുളിക്കൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story