Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവണ്‍ മില്യണ്‍ ഗോള്‍...

'വണ്‍ മില്യണ്‍ ഗോള്‍' കാമ്പയിന്‍ ഇന്ന്

text_fields
bookmark_border
ചാവക്കാട്: അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് പ്രചാരണത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' കാമ്പയിന്‍ ബുധനാഴ്ച ബസ് സ്റ്റാൻഡിന് സമീപത്തെ നഗരസഭ ചത്വരം, എം.ആര്‍.ആര്‍.എം സ്‌കൂള്‍, മണത്തല ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കേന്ദ്രങ്ങളിലായി നടത്തും. ഉദ്ഘാടനം വൈകീട്ട് മൂന്നിന് നഗരസഭാ ചത്വരത്തിൽ നടക്കുമെന്ന് ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. പങ്കെടുക്കുന്നവരിൽ നിന്ന് ജില്ല തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേര്‍ക്ക് ലോകകപ്പ് മത്സരം കാണാൻ അവസരമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story