Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൺ മില്യൻ ഗോൾ ഇന്ന്

'വൺ മില്യൻ ഗോൾ' ഇന്ന്

text_fields
bookmark_border
വടക്കേക്കാട്: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കാമ്പയി​െൻറ ഭാഗമായ 'വൺ മില്യൻ ഗോൾ' പുന്നയൂർക്കുളം പഞ്ചായത്തും ആൽത്തറ തൈക്വാൻേഡാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെ ആൽത്തറ സ​െൻററിൽ നടക്കുന്ന പരിപാടിയിൽ താൽപര്യമുള്ളവർക്ക് ഗോൾ അടിക്കാം. വടക്കേക്കാട് പഞ്ചായത്തിലെ 'വൺ മില്യൻ ഗോൾ' പരിപാടി കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ കളിസ്ഥലങ്ങളിലായി നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story