Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right959 ഭക്ഷണശാലകളിൽ...

959 ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പി​െൻറ പരിശോധന; 104 സ്ഥാപനങ്ങൾക്ക് താക്കീത്​ നൽകി

text_fields
bookmark_border
തൃശൂർ: ജില്ലയിൽ 959 ഭക്ഷണ വിൽപനശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 95 ഹോട്ടലുകൾ, 49 കൂൾബാറുകൾ, 14 ബേക്കറികൾ, അഞ്ച് ഐസ് ഫാക്ടറികൾ തുടങ്ങി 104 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, മലിനജലം പുറത്തേക്കൊഴുക്കുക, ലൈസൻസില്ലാതെ സ്ഥാപനം നടത്തുക, കൊതുക് വളരുന്ന സാഹചര്യം തുടങ്ങിയ വീഴ്ചകൾക്കാണ് നടപടി. വിവിധ ഇനങ്ങളിലായി 12,200 രൂപ പിഴ ഇൗടാക്കിയതായും ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സുഹിത അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story