Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോപുലർ ഫ്രണ്ട്​ മേഖല...

പോപുലർ ഫ്രണ്ട്​ മേഖല ജാഥകൾ 25 മുതൽ

text_fields
bookmark_border
തൃശൂർ: പോപുലർ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'ഞങ്ങൾക്കും പറയാനുണ്ട്' സമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിൽ രണ്ട് മേഖലകളിൽ ജാഥ നടത്തും. സെപ്റ്റംബർ 25ന് കൊടുങ്ങല്ലൂരിൽനിന്നും കുന്നംകുളത്തുനിന്നും ആരംഭിക്കും. ഒക്ടോബർ മൂന്നിന് ചാവക്കാടും നാലിന് ചെറുതുരുത്തിയിലും സമാപിക്കുമെന്ന് ജില്ല പ്രസിഡൻറ് വി.എസ്. അബൂബക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല സെക്രട്ടറി കെ.പി. മുഹമ്മദ്, വി.എം. ഷിഹാസ്, പി.എം. നൗഷാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story