Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി. ശങ്കരപ്പിള്ള നാടക...

ജി. ശങ്കരപ്പിള്ള നാടക അവാർഡിന്​ കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
തൃശൂർ: ജി. ശങ്കരപ്പിള്ള സ്മാരക നാടക പഠന കേന്ദ്രം ഏർെപ്പടുത്തിയ ജി. ശങ്കരപ്പിള്ള നാടക അവാർഡിന് ഏകാങ്ക രചനകൾ ക്ഷണിച്ചു. 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. രചനകൾ 200 രൂപ രജിസ്ട്രേഷൻ ഫീസോടെ ഇ.ടി. വർഗീസ്, ഡയറക്ടർ, ജി. ശങ്കരപ്പിള്ള സ്മാരക നാടക പഠന കേന്ദ്രം, പി.ഒ ചേറൂർ, തൃശൂർ -680 008 എന്ന വിലാസത്തിൽ നവംബർ ഒന്നിനകം ലഭിക്കണം. ഫലപ്രഖ്യാപനം ഡിസംബർ പത്തിനും അവാർഡ് വിതരണം ജനുവരി ഒന്നിനുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story