Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠന ക്ലാസ്

പഠന ക്ലാസ്

text_fields
bookmark_border
ആമ്പല്ലൂര്‍: -ശാസ്ത്ര വിജ്ഞാന്‍ പുതുക്കാട് നിയോജക മണ്ഡലം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങള്‍ അടുത്തറിയാന്‍ നടത്തുന്ന പരിപാടിയില്‍ തൃശൂര്‍ എക്‌സല്‍ അക്കാദമിയിലെ പ്രഫ. സി.ഐ. ഇനാശു, പ്രഫ. ലിേൻറാ, പ്രഫ. രോഹന്‍ എന്നിവർ വിവിധ വിഷയങ്ങളില്‍ വിദ്യാർഥികള്‍ക്ക് ക്ലാസെടുത്തു. ഡോ .ടി.വി. വിമല്‍കുമാര്‍, കെ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story