Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോസ്​റ്റ്​...

പോസ്​റ്റ്​ ഗ്രാ​േജ്വറ്റ്​ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ്​ ഡെവലപ്​മെൻറ്​: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മ​െൻറ്: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ബി.എസ്സി സയൻസ് ബിരുദമുള്ളവർക്കും ബി.എ/ബി.എസ്സി സൈക്കോളജി/ബി.എസ്സി ഹോം സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവരുമായ പെൺകുട്ടികൾക്ക് പി.ജി.ഡി.സി.സി.ഡി –2017 കോഴ്സിലേക്ക് അപേക്ഷിക്കാം. 31.12.2017ന് 19നും 28നും ഇടയിൽ പ്രായം വരുന്നവരാകണം അപേക്ഷകർ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് ആറുവർഷംവരെ ഇളവ് അനുവദിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് അപേക്ഷാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ പ്രോസ്പെക്ടസിലെ വിശദാംശങ്ങളും വിശദമായ വിജ്ഞാപനവും ശ്രദ്ധിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
Show Full Article
TAGS:LOCAL NEWS 
Next Story