Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ അഴീക്കോടൻ സ്മാരക മന്ദിരം: ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിേയഷൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം -9.30 സംഗീത നാടക അക്കാദമി നാട്യഗൃഹം: ഡോ. ജി. ഗംഗാധരൻ രചിച്ച 'ധർമ സങ്കടം' പുസ്തകത്തി​െൻറ പ്രകാശനവും നാടകപാരായണവും -4.00 കെ. കരുണാകരൻ സ്മാരക ടൗൺഹാൾ: ടാസ് നാടകോത്സവം -6.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: ധർമ്മരാജ് മടപ്പള്ളിയുടെ നോവൽ പ്രകാശനം -10.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: ശ്രീദേവി വിജയ​െൻറ ഓണനിലാവ് പുസ്തക പ്രകാശനം- 5.00 കൂർക്കഞ്ചേരി ബോധാനന്ദ സ്കൂൾ: ബോധാനന്ദ സ്വാമികളുടെ സമാധി ദിനാചരണം-10.00 അമല ആശുപത്രി ഓഡിറ്റോറിയം: ആബാ ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം-7.00 അശ്വനി ആശുപത്രി: സൗജന്യ കരൾ, ഉദരരോഗ നിർണയ ക്യാമ്പ്-10.00 ചാഴൂർ അച്യുതമേനോൻ ഹാൾ: ലയൺസ് ക്ലബി​െൻറ നേതൃത്വത്തിൽ അർബുദ നിർണയ ക്യാമ്പ്- 9.00 നവരാത്രി ആഘോഷം പാറമേക്കാവ് ക്ഷേത്രം: സാംസ്കാരിക പരിപാടി-6.00 തിരുവമ്പാടി ക്ഷേത്രം: സംഗീതക്കച്ചേരി, സാംസ്കാരിക പരിപാടി-6.30 പഴയനടക്കാവ് പാണ്ഡിസമൂഹമഠം ധർമശാസ്ത ക്ഷേത്രം: ബൊമ്മക്കൊലു പ്രദർശനം-6.00 പഴയനടക്കാവ് തെക്കേമഠം: വേദാർഥനവാഹം-2.30 ചിന്മയ മിഷൻ ഭുവനേശ്വരി ക്ഷേത്രം: സാംസ്കാരിക പരിപാടി-6.00 ചേർപ്പ് ഭഗവതി ക്ഷേത്രം: നിറമാല, ചുറ്റുവിളക്ക്, ഭക്തിഗീതങ്ങൾ-6.30 വിയ്യൂർ മണലാറുകാവ് ക്ഷേത്രം: സാംസ്കാരിക പരിപാടി-6.00 ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: സ്വയംവര ഹോമം, വിദ്യാരാജ ഗോപാലാർച്ചന, സുകൃതഹോമം-10.00
Show Full Article
TAGS:LOCAL NEWS 
Next Story