Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭവന പദ്ധതി ബോധവത്​കരണം

ഭവന പദ്ധതി ബോധവത്​കരണം

text_fields
bookmark_border
വടക്കേക്കാട്: ഞമനേങ്ങാട് ആറാം വാർഡ് ജനകീയ വികസന സമിതി, ഗ്രാമശ്രീ, ചുള്ളിയിൽ പറമ്പ് കോളനി െറസിഡൻറ്സ് അസോസിയേഷൻ സംയുക്തമായി സംസ്ഥാന സർക്കാറി​െൻറ ലൈഫ്മിഷൻ സമ്പൂർണ നടത്തി. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സിന്ധു മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സൂപ്രണ്ട് ഷിബു ദാസ് പദ്ധതി വിശദീകരിച്ചു. 'നാട്ടുനന്മ' സെക്രട്ടറി ഗംഗാധരൻ, ഹരീന്ദ്രവർമ, കൊച്ചന്നൂർ ഭാസ്കരൻ, ജിതേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story