Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഗ്​നിരക്ഷ...

അഗ്​നിരക്ഷ സംവിധാനങ്ങളില്ലാതെ കെട്ടിടങ്ങൾ

text_fields
bookmark_border
തൃശൂർ: തുടർച്ചയായി രണ്ടാംദിനവും തൃശൂരിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആളപായമില്ലെങ്കിലും രണ്ടിടത്തും രക്ഷാപ്രവർത്തനം ഏറെ തടസ്സപ്പെട്ടു. കെട്ടിടനിർമാണ സമയത്ത് ഫയർ ആൻഡ് സേഫ്റ്റി ചട്ടങ്ങൾ പാലിക്കാത്തതും കെട്ടിട സുരക്ഷക്ക് പകരം ആർഭാടത്തിന് പ്രാധാന്യം നൽകുന്നതുമാണ് തീയുടെ വ്യാപനത്തിന് ഇടയാക്കുന്നത്. ശനിയാഴ്ച തീപിടിത്തമുണ്ടായ സൂപ്പർ മാർക്കറ്റ് കെട്ടിടത്തിൽ അഗ്നിരക്ഷാ സൗകര്യങ്ങൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ കാസിനോ ഹോട്ടലി​െൻറ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മാസങ്ങൾക്ക് മുമ്പ് നഗരത്തിലെ സൺ ആശുപത്രിയിൽ പുലർച്ചെ തീപിടിത്തമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story