Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ അടച്ചിട്ട...

കാർ അടച്ചിട്ട കടയിലേക്ക് പാഞ്ഞുകയറി

text_fields
bookmark_border
പുത്തൻപീടിക: കാർ അടച്ചിട്ടിരുന്ന കടയിലേക്ക് പാഞ്ഞുകയറി. ബസ് കാത്ത് നിന്നിരുന്നവർ കാറി​െൻറ വരവ് കണ്ട് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ആറോടെ പുത്തൻപീടിക -മുറ്റിച്ചൂർ റോഡിലായിരുന്നു അപകടം. കാറിൽ യാത്രികരായ മുറ്റിച്ചൂർ സ്വദേശികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story