Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

text_fields
bookmark_border
മേത്തല:- മേത്തലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട . ചിത്തിര വളവിൽ താമസിക്കുന്ന ഏറാട്ട് പറമ്പിൽ അബ്്ദുൽ ജബ്ബാറി​െൻറ ബൈക്കാണ് കാണാതായത്. ചുവപ്പ് നിറമുള്ള പൾസർ 220 ബൈക്കാണ് നഷ്്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story