Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ ക്യാമ്പും...

മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും

text_fields
bookmark_border
ചാഴൂർ: ഗ്രാമ പഞ്ചായത്തി​െൻറയും വൃദ്ധജന സമിതിയുെടയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൃദ്ധജന സമിതി പ്രസിഡൻറ് കെ.ഇ. വാസു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.ആർ. ബിജു, ഷജിത സുനിൽ, വിജി ഷൺമുഖൻ, ഇ.സി. രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഇ.എഫ് ജോസ്, ഡോ. രവീന്ദ്രൻ, സി.എ. ദാസൻ, ജയപ്രകാശ് നെല്ലിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story