Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്ബാൾ മത്സരം...

ഫുട്ബാൾ മത്സരം മാറ്റിവെച്ചു

text_fields
bookmark_border
ചാവക്കാട്: നഗരസഭ കേരളോത്സവത്തി​െൻറ ഭാഗമായി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന ഫുട്‌ബാള്‍, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ് മത്സരങ്ങള്‍ സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. വോളിബാള്‍, ബാഡ്മിൻറൺ മത്സരങ്ങള്‍ തിങ്കളാഴ്ചയും -രചന മത്സരങ്ങള്‍ ചൊവ്വാഴ്ചയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story