Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുനാൾ ഇന്ന്

തിരുനാൾ ഇന്ന്

text_fields
bookmark_border
ഗുരുവായൂർ: കാവീട് സ​െൻറ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ വിൻസ​െൻറ് ഡി പോളി​െൻറയും വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമി​െൻറയും തിരുനാൾ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 6.30ന് തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം ഫാ. ടോളസ് ആലുക്ക ഉദ്ഘാടനം ചെയ്യും. ഇടവകയിലെ 70 തികഞ്ഞവരെ ആദരിക്കും. സിനിമ പ്രദർശനം ഗുരുവായൂർ: ദർപ്പണ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദർശനം ഞായറാഴ്ച വൈകീട്ട് 3.30ന് ലൈബ്രറി ഹാളിൽ നടക്കും. മുഹ്സിൻ മഖ്മൽബഫി​െൻറ 'ദ പ്രസിഡൻറ്', അസ്ഗർ ഫർഹാദിയുടെ 'ദ സെയിൽസ് മാൻ' എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. പ്രേക്ഷക സംവാദവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story