Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാനിൽ ടാറിങ്...

കുതിരാനിൽ ടാറിങ് പുനരാരംഭിച്ചു; കുരുക്ക് രൂക്ഷം

text_fields
bookmark_border
മണ്ണുത്തി: ദേശീയപാത കുതിരാനിൽ ടാറിങ് ശനിയാഴ്ച ഉച്ചയോടെ പുനരാരംഭിച്ചപ്പോൾ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കാനാകുന്നില്ല. ടാറിങ് നടക്കുന്നതിനാൽ ഭാഗികമായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കൊമ്പഴയിൽനിന്ന് ചുവന്ന മണ്ണ് വരെയും വാഹന നിര അനക്കമറ്റ് മണിക്കൂറുകൾ കിടന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടാറിങ് ജോലികൾ രാത്രി നടത്തണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ജീവനക്കാർ രംഗത്ത് വന്നിരുന്നു. നേരേത്ത തുടങ്ങിയ ടാറിങ് മഴയെ തുടർന്നാണ് നിർത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story