Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻ കാർഡ്​ വിതരണം

റേഷൻ കാർഡ്​ വിതരണം

text_fields
bookmark_border
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിലെ എ.ആർ.ഡി 275 ആര്യംപാടം, 190 തോന്നൂർക്കര, 231- കോട്ടപ്പുറം, 142 പള്ളം എന്നീ റേഷൻകടകളിലെ പുതിയ റേഷൻ കാർഡുകൾ അതത് റേഷൻകട പരിസരത്ത് 25ന് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ വിതരണം ചെയ്യും. തെരഞ്ഞെടുത്തു വടക്കാഞ്ചേരി: ഉൗത്രാളിക്കാവ് പൂരം ചീഫ് കോ-ഓഡിനേറ്ററായി സി.എ. ശങ്കരൻ കുട്ടിയെ തെരഞ്ഞെടുത്തു. യോഗത്തിൽ ബാബു പൂക്കുന്നത്ത് അധ്യക്ഷത വഹിച്ചു. വിവിധ ദേശ കമ്മിറ്റി ഭാരവാഹികളായ ടി.പി. പ്രഭാകര മേനോൻ, എം.എസ്. നാരായണൻ, സുരേഷ് കുമാർ, എൻ.ആർ. മോഹനൻ, ഇ. രാമൻകുട്ടി, എ.പി. രഘുനന്ദനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story