Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചികിത്സാരേഖ അജ്ഞാതൻ...

ചികിത്സാരേഖ അജ്ഞാതൻ തട്ടിയെടുത്തതിൽ ദുരൂഹത

text_fields
bookmark_border
ചാവക്കാട്: െഡങ്കിപ്പനി ബാധിച്ച് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച പുന്ന കാര്യാട്ട് അബൂബക്കറി​െൻറ ഭാര്യ ഷാജിതയുടെ ചികിത്സാരേഖകൾ അജ്ഞാതർ കൈപ്പറ്റിയതായി ആരോപണം. ആശുപത്രിയിൽനിന്ന് മാറ്റുമ്പോൾ നൽകേണ്ട ഡിസ്ചാർജ് സമ്മറി രേഖയാണ് ബന്ധുക്കളറിയാതെ മറ്റാരോ വാങ്ങിയത്. ചികിത്സക്ക് ചെലവായ തുകയുടെ ബാക്കി 7,300 രൂപ അജ്ഞാതൻ ആശുപത്രിയിൽ അടച്ചിട്ടുണ്ട്. ഈ തുക അടച്ചയാൾ തന്നെയാണ് രേഖ കൊണ്ടുപോയതെന്നും ആശുപത്രി അധികൃതർ പറയുന്നു. കൈപ്പറ്റിയ രേഖയിൽ വാങ്ങിയ ആളുടെ ഒപ്പ് മാത്രമാണുള്ളത്. ഡിസ്ചാർജ് സമ്മറി രേഖ ആവശ്യപ്പെട്ടപ്പോഴാണ് ബന്ധുക്കൾ ഇക്കാര്യം അറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story