Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധനവില...

ഇന്ധനവില നികുതിമുക്തമാക്കണം

text_fields
bookmark_border
ചാവക്കാട്: ഇന്ധനവില നിർണയാധികാരം സർക്കാറിൽ നിക്ഷിപ്തമാക്കണമെന്നും നികുതിമുക്തമാക്കണമെന്നും മുസ്ലിം സർവിസ് സൊസൈറ്റി ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സർക്കാറും പെട്രോളിയം കമ്പനികളും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story