Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോഷകാഹാര...

പോഷകാഹാര വാരാചരണത്തിെൻറ ഭാഗമായി പാചക മത്സരം

text_fields
bookmark_border
മാള: പൊയ്യ പഞ്ചായത്ത്‌ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി പാചകമത്സരം പഞ്ചായത്ത്‌ പ്രസിഡൻറ്‌ ടി.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഹെൻസി ഷാജു, വൈസ് പ്രസിഡൻറ്‌ സിബി ഫ്രാൻസിസ്, പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു ജോയ്, വിജീഷ്, മിനി അശോകൻ, സരോജ വേണുശങ്കർ എന്നിവർ സംസാരിച്ചു. ഡോക്ടർ മീനു, ജെ.പി.എച്ച്.എൽ. പ്രേമജ, ഐ.സി.ഡി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗം അന്നമനട: മാമ്പ്ര തുറഭാഗം പാടശേഖര കർഷകസമിതിയുടെ വാർഷിക പൊതുസമ്മേളനത്തിൽ പ്രസിഡൻറ് കെ.സി. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഐ. കുഞ്ഞുമൊയ്തീൻ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. കൊച്ചപ്പൻ (പ്രസി.), എം.വി. സിദ്ധാർഥൻ (വൈസ് പ്രസി.), സി.ഐ. കുഞ്ഞുമൊയ്തീൻ (സെക്ര.), എ.എ. അബ്ദുല്ല (ജോ. സെക്ര.), വി.എ. ഷാജഹാൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story