Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിരോധ സദസ്സ്​

പ്രതിരോധ സദസ്സ്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷ് വധത്തിൽ പ്രതിഷേധിച്ച് സംസ്കാരിക സാഹിതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിേരാധ സദസ്സ് സംഘടിപ്പിച്ചു. ജില്ല ചെയർമാൻ ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ടി.കെ. ഗംഗാധരൻ, ബക്കർ മേത്തല, എൽദോ പൂക്കുന്നേൽ, ടി.എം. നാസർ, സി.എസ്. തിലകൻ, നിഷാഫ് കുര്യാപ്പുള്ളി, കെ.പി. സുനിൽകുമാർ, സുരേഷ് അന്നമനട, നസീമ നാസർ, ഇ.എസ്. സാബു, പി.യു. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story