Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിയുടെ കോലം...

മന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
തൃപ്രയാർ: ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. . ഡി.സി.സി ജന. സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീദർശ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. പി.എം. സിദ്ദീഖ്, സുബില പ്രസാദ്, ഇ.വി. ധർമൻ, ബിന്ദു പ്രദീപ്, പി.എസ്.പി. നസീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story