Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതോടരികിൽ കെട്ടിട...

തോടരികിൽ കെട്ടിട നിർമാണ അവശിഷ്്ടങ്ങൾ തള്ളി

text_fields
bookmark_border
ആമ്പല്ലൂര്‍: തൃക്കൂര്‍ മതിക്കുന്ന് റോഡില്‍ തോടിനോട് ചേര്‍ന്ന് വീട് നിര്‍മാണ സാമഗ്രികളുടെ അവശിഷ്ടങ്ങള്‍ തള്ളി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. ആലേങ്ങാട് നവകേരള സമിതി പ്രവര്‍ത്തകരും തണല്‍ പ്രവര്‍ത്തകരും മാലിന്യത്തില്‍ നടത്തിയ തിരച്ചിലില്‍ കുരിയച്ചിറ സ്വദേശിയുടെ ആധാര്‍കാര്‍ഡി​െൻറ കോപ്പിയും നികുതി അടച്ച കോപ്പിയും വീടിന് വേണ്ടി സാമഗ്രികള്‍ വാങ്ങിയതി​െൻറ രേഖകളും അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെടുത്തു. പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story