Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിത്രകല ക്യാമ്പ്...

ചിത്രകല ക്യാമ്പ് തുടങ്ങി

text_fields
bookmark_border
അന്നമനട: കേരള ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍‍ വാളൂര്‍ ഗ്രാമീണ വായനശാലയും ജനാവിഷ്കാര ജനകീയ പങ്കാളിത്ത പോര്‍ട്ടലും നടത്തുന്ന മുഹമ്മദാലി ആദം അനുസ്മരണ . നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് വാളൂര്‍ എന്‍. എസ്.എസ് ഹാളിൽ ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാല സാഹിത്യകാരൻ റൂബിന്‍ ഡിക്രൂസ് നേതൃത്വം നൽകി. ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story