Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേമന്‍സ് ചേറ്റുവക്ക്...

മേമന്‍സ് ചേറ്റുവക്ക് യുവജന ക്ലബ് അവാര്‍ഡ്

text_fields
bookmark_border
തൃശൂർ: ജില്ലയിലെ മികച്ച യുവജന ക്ലബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് തളിക്കുളം ബ്ലോക്കിലെ ചേറ്റുവ മേമന്‍സ് ക്ലബിന്. എ.ഡി.എമ്മി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യുവജന ഉപദേശക സമിതിയാണ് ക്ലബി​െൻറ പ്രവർത്തനം വിലയിരുത്തിയത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 27ന് നടക്കുന്ന വണ്‍ മില്യന്‍ ഗോള്‍ പരിപാടിയുടെ മുന്നോടിയായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 26 ന് വാടാനപ്പള്ളി, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് തൃശൂർ തെക്കേ ഗോപുരനടയില്‍ സമാപിക്കുന്ന റോള്‍ ദി ബോള്‍ കാമ്പയിൻ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story