Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരണവും പ്രതിഭ...

അനുസ്മരണവും പ്രതിഭ പുരസ്കാര വിതരണവും

text_fields
bookmark_border
വാടാനപ്പള്ളി: കോൺഗ്രസ് നേതാവായിരുന്ന സി.എം. മാധവ‍​െൻറ ചരമവാർഷികത്തിൽ യൂത്ത് കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി അനുസ്മരണവും പ്രതിഭാ പുരസ്കാര വിതരണവും നടത്തി. കെ.പി.സി.സി അംഗം ബി.ആർ.എം. ഷമീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻറ് സി.എസ്. വൈശാഖ് അധ്യക്ഷത വഹിച്ചു, ജില്ല സെക്രട്ടറി ആർ.എം. താരിഖ്, എൻ.എസ്. മനോജ്, എ.എ. മുജീബ്, എം.എൽ. സെബാസ്റ്റ്യൻ, ടി.പി. പ്രമിൽ, സി.എം. ശിവപ്രസാദ്, സി.എം. രഘുനാഥ് എന്നിവർ സംസാരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഒ.ജെ. ഷാജൻ, സ്പെഷൽ ഒളിമ്പിക് ജേതാവ് ടി.എസ്. ശ്രീജേഷ്, സതേൺ െറയിൽവേ ബെസ്റ്റ് എൻജിനീയർ ശ്യാം പ്രസാദ് പൊയ്യാറ, ത്രോബോൾ ചാമ്പ്യൻഷിപ് സ്റ്റേറ്റ് പ്ലേയർ സുബിൻ മനാഫ്, കമലാ നെഹ്റു ഹൈസ്കൂൾ, വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ, തുടങ്ങിയവർക്ക് പുരസ്കാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story