Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right10 കിലോ പുകയില...

10 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
വാടാനപ്പള്ളി: പൊലീസ് നടത്തിയ പരിശോധനയിൽ 10 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. പാവറട്ടി, ചിറ്റാട്ടുകര, ബ്രഹ്മകുളം എന്നീ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന വ്യാപകമാണെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. വാടാനപ്പള്ളി എക്സൈസ് സി.ഐ എസ്. കൃഷ്ണകുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻറീവ് ഓഫിസർ പി.വി. ബെന്നി, സി.ഇ.ഒമാരായ സന്തോഷ്, ജെയിസൺ, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story