Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലെൻസ് ഫെഡ് മേഖല...

ലെൻസ് ഫെഡ് മേഖല സമ്മേളനം

text_fields
bookmark_border
പാവറട്ടി:- നിർമാണമേഖലയിൽ ലൈസൻസിന് ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഗുരുവായൂർ ഏരിയ പ്രസിഡൻറ് ജോഷിമോൻ ഉദ്ഘാടനം ചെയ്തു. പാവറട്ടി മേഖല പ്രസിഡൻറ് വി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കാക്കശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോ.സെക്രട്ടറി ടി.സി. ജോർജ്, ഏരിയ സെക്രട്ടറി ടി.കെ. തോമസ്, സെബി ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ വി.കെ. ജോസഫ് (പ്രസി.), കെ.കെ. സുനിൽ (വൈസ് -പ്രസി.), ഷാജി കാക്കശേരി (സെക്ര.), നീതു (ജോ. സെക്ര.), കെ.ആർ. സജി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story