Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യവിൽപന: യുവാവ്​...

മദ്യവിൽപന: യുവാവ്​ പിടിയിൽ

text_fields
bookmark_border
വടക്കാഞ്ചേരി: ഓട്ടോറിക്ഷയിൽ മദ്യവിൽപന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ദേശമംഗലം പല്ലൂർ കുളങ്ങര മഠത്തിൽ കണ്ണൻ എന്ന കൃഷ്ണൻകുട്ടിയാണ് (42) പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. മധുസൂദനൻ പിള്ള, പ്രിവൻറിവ് ഓഫിസർമാരായ സി.കെ. ബാഷ്പജൻ, കെ.ജെ. ലോനപ്പൻ, സിവിൽ ഓഫിസർമാരായ പി. രതീഷ്, ഇ.കെ. ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story