Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിനെ ആക്രമിച്ച...

പൊലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
വേലൂർ: ഓണാഘോഷത്തിനിടെ . വേലൂർ അത്താണിക്കൽ വീട്ടിൽ ശശികുമാറിനെയാണ് (52) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ നാളിൽ വൈകീട്ട് വേലൂരിലായിരുന്നു സംഭവം. ഓണാഘോഷത്തി​െൻറ ഭാഗമായി യുവാക്കൾ സംഘടിപ്പിച്ച നാസിക് ഡോൾ വാദ്യം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story