Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിപ്പൂരിൽ 26ന്​...

കരിപ്പൂരിൽ 26ന്​ ഡി.ജി.സി.എ പരിശോധന

text_fields
bookmark_border
കരിപ്പൂരിൽ 26ന് ഡി.ജി.സി.എ പരിശോധന കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സെപ്റ്റംബർ 26ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘം പരിശോധന നടത്തും. ടെലികമ്യൂണിക്കേഷൻസ് സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനാണ് സംഘം കരിപ്പൂരിെലത്തുന്നത്. അസി. ഡയറക്ടർമാരായ വി.ബി. സിങ്, എൻ.സി. ഗുപ്ത എന്നിവരാണെത്തുന്നത്. കമ്യൂണിക്കേഷൻ നാവിഗേഷൻ സർവലൈൻസ് സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story