Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാർക്ക്​...

പൊലീസുകാർക്ക്​ നിയമപഠന ക്ലാസ്​

text_fields
bookmark_border
തൃശൂർ: പൊലീസുകാർക്കായി സിറ്റി പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച നിയമപഠന ക്ലാസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ പി.എ. മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം കെ.ബി. ഹരിദാസും ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയൻ കുണ്ടുകാടും ക്ലാസെടുത്തു. പേരാമംഗലം സി.ഐ ബി. സന്തോഷ്, വനിത സെൽ ഇൻസ്പെക്ടർ ബി. ശുഭാവതി, മെഡിക്കൽ കോളജ് എസ്.ഐ സേതുമാധവൻ, സിറ്റി പൊലീസ് അസോസിയേഷൻ സെക്രട്ടറി ബിനു ഡേവീസ്, പ്രസിഡൻറ് എം.സി. ബിജു, കൺവീനർ പി.കെ. കരുണൻ, ജോ. കൺവീനർ സി.ഡി. സുധീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story