Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരമവാർഷികാചരണം

ചരമവാർഷികാചരണം

text_fields
bookmark_border
തൃശൂർ: ഇന്ത്യയിലെ ഭിന്നജാതിക്കാർ പാരമ്പര്യമായി അനുഷ്ഠിച്ചിരുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകാനാണ് കേന്ദ്രസർക്കാറി​െൻറ പുതിയ വിദ്യാഭ്യാസ നയം ഊന്നൽ നൽകുന്നതെന്ന് കൽദായ സുറിയാനി സഭ ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്. മുണ്ടശ്ശേരി സ്മാരക സമിതി സംഘടിപ്പിച്ച പി.ജെ. കുഞ്ഞുവറീത് ചരമ വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. മുണ്ടശ്ശേരി സ്മാരക സമിതി സെക്രട്ടറി ഡോ. തോളൂർ ശശിധരൻ, ജോ. സെക്രട്ടറി എസ്. അരുൺ, പി.കെ. ജോസ് പൈനാടത്ത്, പി.ഐ. ജോസ്, ജോ പീറ്റർ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ, കെ.എം. സിദ്ധാർഥൻ, അനേഷ് ആൻറണി, പി.പി. പീറ്റർ എന്നിവർ സംസാരിച്ചു. കവിസമ്മേളനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story