Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറബർ തോട്ടത്തിൽ വിഷം...

റബർ തോട്ടത്തിൽ വിഷം തളിക്കുന്നത്​ തടഞ്ഞു

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം കൊട്ടിപ്പാറയിൽ റബർ തോട്ടത്തിൽ പുല്ല് കരിക്കുന്നതിന് വിഷം തളിക്കുന്നത് തടഞ്ഞു. സമീപവാസികൾക്ക് ശ്വാസതടസ്സം, കണ്ണുവേദന, ചുമ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. മഴ പെയ്താൽ കുന്നിൻ മുകളിൽനിന്ന് വിഷം കലർന്ന വെള്ളം ഒലിച്ചെത്തി ജലസ്രോതസ്സുകളിൽ എത്തുന്നതായും പരാതിയുണ്ട്. ഇതിനെതിരെ സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നാട്ടുകാർ സംഘടിച്ചതോടെ ചെറുതുരുത്തി പൊലീസ് എത്തിയാണ് നടപടി സ്വീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story