Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാഠപുസ്​തക വിതരണത്തിൽ...

പാഠപുസ്​തക വിതരണത്തിൽ അപാകത ^കെ.പി.എസ്​.ടി.എ

text_fields
bookmark_border
പാഠപുസ്തക വിതരണത്തിൽ അപാകത -കെ.പി.എസ്.ടി.എ തൃശൂർ: അധ്യയന വർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പാഠപുസ്തകം ലഭിക്കാത്തത് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയതായി കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ പേരിൽ പ്രചാരണം നടക്കുന്നുണ്ടെങ്കിലും യഥാസമയം പുസ്തകം എത്തിക്കാൻ കഴിയാത്തത് സർക്കാറി​െൻറ പരാജയമാണ്. പാഠപുസ്തകങ്ങൾ ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഡി.ഡി.ഇ ഒാഫിസ് മാർച്ച് അടക്കമുള്ള പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് സി.എസ്. അബ്ദുൽഹഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. ജെയ്സൺ, ടി.യു. ജെയ്സൺ, ടി.എ. ബാബുദാസ്, പി.യു. വിത്സൻ, ടി.എ. ഷാഹിദ, സി.എൻ. വിജയകുമാർ, എ.എസ്. രവീന്ദ്രൻ, ടി. കൃഷ്ണകുമാർ, സി.ആർ. ജിജോ, പ്രവീൺ എം. കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story