Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ യോഗം

പ്രതിഷേധ യോഗം

text_fields
bookmark_border
തൃശൂര്‍: ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലി​െൻറ കാര്‍ തകര്‍ത്തതിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ചേര്‍ന്നു. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ചുമതല നിര്‍വഹിക്കുമ്പോള്‍ ആക്രമണം നേരിടേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.വി. വിനീത പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ബിനോയ് ജോര്‍ജ്, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ. ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം ജോയ് എം. മണ്ണൂർര്, നിയുക്ത പ്രസിഡൻറ് കെ. പ്രഭാത്, മുകേഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story