Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജേഷ്​ രാമന് കർഷക...

രാജേഷ്​ രാമന് കർഷക അവാർഡ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഗ്രീൻ കമ്യൂണിറ്റി കൊടുങ്ങല്ലൂർ ഏർപ്പെടുത്തിയ മികച്ച ജൈവ കർഷകനുള്ള പ്രഥമ അവാർഡ് മേത്തല സ്വദേശി രാജേഷ് രാമൻ സമ്മാനിച്ചു. പ്രകൃതി സംരക്ഷണത്തിന് നേതൃത്വം നൽകുന്ന ഗ്രീൻ വെയിൽ ജൈവകൃഷി പ്രോത്സാഹനത്തി​െൻറ ഭാഗമായി ഏർപ്പെടുത്തിയ അവർഡ് പി.ടി. തോമസ് എം.എൽ.എ കൈമാറി. വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ സി.സി.വിപിൻചന്ദ്രൻ, സ്വാമി സംവിധാനന്ദ്, ടി.എം. നാസർ, സി.പി. രമേശൻ, വി.എം. ജോണി, ഗിരീഷ് ഉണ്ണികൃഷ്ണനൻ, നെജു ഇസ്മായിൽ അവാർഡ് ജേതാവ് രാജേഷ് രാമൻ, ടി.എ. ഗിരീഷ്കുമാർ, ഇ.എസ്. സാബു, അക്ഷയ് മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story