Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യൻ...

'റോഹിങ്ക്യൻ അഭയാർഥികളോട്​ ഭരണകൂടം നീതിപുലർത്തണം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: മ്യാൻമറിൽനിന്ന് ആട്ടിയോടിക്കപ്പെട്ട് ഇന്ത്യയിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളോട് കേന്ദ്രഭരണകൂടം നീതിപുലർത്തണമെന്ന് കൊടുങ്ങല്ലൂർ പ്രതീക്ഷാ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 1971-72 കാലത്ത് പാകിസ്താനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ബംഗ്ലാദേശ് അഭയാർഥികളോട് ഇന്ത്യ പുലർത്തിയ നീതി ഇൗ കാര്യത്തിൽ മാതൃകയാക്കണമെന്ന് ഫൗണ്ടേഷൻ അഭ്യർഥിച്ചു. അബ്ദുൽഖാദർ കണ്ണെഴത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. ജമാലുദ്ദീൻ, ഇബ്രാഹിം വേഡിയിൽ, പി.എ. സീതി, ടി.യു. മുഹമ്മദ് ബഷീർ, സലീം തോട്ടുങ്ങൽ, മുഹമ്മദ് റാഫി ചേനെഴുത്ത്, അബ്ദുൽ മജീദ്, കെ.കെ. നാവാസ്, എൻജിനീയർ അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story