Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ വികസന...

വിദ്യാഭ്യാസ വികസന സമിതി യോഗം

text_fields
bookmark_border
തൃപ്രയാർ: വിദ്യാഭ്യാസ വികസന സമിതി വലപ്പാട് ഉപജില്ല ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.ഡി. അനിതകുമാരി ഉദ്ഘാടനം ചെയ്തു. പി.വി. സുധീപ് കുമാർ അധ്യക്ഷത വഹിച്ചു. സി.കെ. ബിജോയ്, എ.എ. ജാഫർ, കെ.ഡി. ജോസ് എ.എൻ.ജി. ജെയ്കോ, ടി.വി. സുനിൽകുമാർ, എ.എ. സാദിഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:- ടി.ഡി. അനിതകുമാരി എ.ഇ.ഒ (ചെയർ.), സി.കെ. ബിജോയ്, എ.എ. ജാഫർ (വൈസ് ചെയർ.) പി.വി. സുധീപ് കുമാർ (കൺ.) പി.ആർ. വിന്ധ്യൻ, യു.എം. സുശീൽകുമാർ (ജോ. കൺ.) കെ.ഡി. ജോസ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story