Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലസഭ ശിൽപശാല

ബാലസഭ ശിൽപശാല

text_fields
bookmark_border
എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മീനശലമോൻ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ചെയർപേഴ്സൻ ഷീജ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി, അംഗങ്ങളായ പ്രീതി സതീഷ്, എൻ.കെ. കബീർ, സി.എ. ജോസഫ്, സി.ഡി.എസ് മെമ്പർമാരായ അരുണ മണികണ്ഠൻ, ഷർമിള ബാലകൃഷണൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും 'നാടറിയാൻ, നാടിനെ അറിയാൻ' എന്ന വിഷയത്തിൽ ക്ലാസും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story