Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാ.ബാബു ചേലപ്പാട​െൻറ...

ഫാ.ബാബു ചേലപ്പാട​െൻറ ഓർമകളുമായി ഉറ്റവർ ഒത്തുകൂടി

text_fields
bookmark_border
അമലനഗർ: പേരാമംഗലത്തുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ചൊവ്വന്നൂർ പള്ളി വികാരി ഫാ.ബാബു ചേലപ്പാട​െൻറ സുഹൃത്തുക്കൾ അമല മെഡിക്കൽ കോളജിൽ ഒത്തു ചേർന്നു. അർബുദത്തിന് ചികിത്സയിലുള്ള മുഹമ്മദ് സൽമാനുള്ള ധനസഹായം ഫാ.ബാബു ചേലപ്പാട​െൻറ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ഫാ.ജോൺസൺ അന്തിക്കാട് കൈമാറി. ഫാ.ബാബുവിനെ ചികിത്സിച്ചിരുന്ന അമല ആശുപത്രി ഡോക്ടർമാരെയും ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. അമല ഡയറക്ടർ ഫാ.ഫ്രാൻസിസ് കുരിശേരി, ഫാ.ഡെൽജോ പുത്തൂർ, ചൊവ്വന്നൂർ പള്ളി വികാരി ഫാ.അനീഷ്, ഡോ.ബിനു പുത്തൂർ സൈമൺ, ഡോ.സ്കോട്ട് ചാക്കോ, കുടുംബാംഗങ്ങളായ അൻജു, സി.നീന പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story