Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചക മത്സരവും...

പാചക മത്സരവും പ്രദർശനവും

text_fields
bookmark_border
പാവറട്ടി: സാമൂഹിക നീതി വകുപ്പി​െൻറ കീഴിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിലെ 27അംഗൻവാടികളുടെ നേതൃത്വത്തിൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പോഷകാഹാരമായ അമൃതം പൊടികൊണ്ട് വ്യത്യസ്തമായ വിഭവങ്ങളുടെ മത്സരവും പ്രദർശനവും നടത്തി. രണ്ട് വീതം ഇനങ്ങളാണ് ഓരോ അംഗൻവാടിയും തയാറാക്കിയത്. ഹൽവ, ലഡു, ഉപ്പുമാവ്, നൂൽപ്പുട്ട്, സലാഡ്, ഉണ്ണിയപ്പം, കേക്ക് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. അമൃതം പൊടിയുടെ ഗുണം അമ്മമാരിൽ എത്തിക്കുകയാണ് മത്സര ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, ഷീല ചന്ദ്രൻ, ശോഭന മുരളി, വിമല എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story