Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാപ്​ടോപ്​ വിതരണം...

ലാപ്​ടോപ്​ വിതരണം ആരംഭിച്ചു

text_fields
bookmark_border
പാവറട്ടി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലുള്ള സബ്സ​െൻററുകൾ നവീകരിക്കുന്നതി​െൻറ ഭാഗമായി ലാപ്ടോപ് വിതരണം ആരംഭിച്ചു. പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ കീഴിലുള്ള പൈങ്കണ്ണിയൂർ സബ് സ​െൻററിനുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഖാദർമോൻ യൂനിയൻ പബ്ലിക് ഹെൽത്ത് നഴ്സ് സുഹ്റാബിക്ക് നൽകി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഒാഫിസർ ദീപ സാമുവൽ, ഹെൽത്ത് ഇൻസ്പെക്ടർ എഫ്. മാഗി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, വാർഡ് അംഗങ്ങളായ സബീഷ് മരുതയൂർ, വി.കെ. ജോസഫ്, രവി ചെറാട്ടി, എം.എം. മണികണ്ഠൻ, നൂർജഹാൻ ബഷീർ, വത്സല, ഷൈനി ഗിരീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story