Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രോസ്​റ്റേറ്റ്...

പ്രോസ്​റ്റേറ്റ് ഗ്രന്ഥി രോഗനിർണയ ക്യാമ്പ്

text_fields
bookmark_border
കുന്നംകുളം: ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ സൺ ഫാർമയുടെ സഹകരണത്തോടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ കുന്നംകുളം ബഥനി സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവരെ പ്രമുഖ യൂറോളജിസ്റ്റ് ഡോ. ഹരികൃഷ്ണൻ പരിശോധിക്കും. രോഗ ലക്ഷണമുള്ള അമ്പത് വയസ്സിന് മുകളിലുള്ളവർ 9387091234 എന്ന നമ്പറിൽ പേരുകൾ രജിസ്റ്റർ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story