Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിരലുപയോഗിച്ച് ചിത്രം...

വിരലുപയോഗിച്ച് ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിരലുകളിൽ വിരിയും ചിത്രവുമായി വീണ്ടും ഡാവിഞ്ചി സുരേഷ്. വരയിൽ പുതിയ പരീക്ഷണങ്ങൾ തേടുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് പെൻസിലും, പേനയും, ബ്രഷും ഒഴിവാക്കി വിരലുകൾ ഉപയോഗിച്ചാണ് ചിത്രം വരച്ചെടുത്തത്. ഇതി​െൻറ വീഡിയോയും സുരേഷ് പുറത്തിറക്കിയിട്ടുണ്ട്. വീടി​െൻറ ചുമരിൽ അക്രിലിക് കളർ ഉപയോഗിച്ച് അര മണിക്കൂർകൊണ്ട് സുരേഷ് കഥകളി ചിത്രം പൂർത്തിയാക്കി. ചിത്രകലയിലും ശിൽപ നിർമാണത്തിലും വിസ്മയമായി മാറുന്ന സുരേഷ് ഇൗയിടെ കാപ്പിപ്പൊടികൊണ്ട് ചിത്രം വരക്കുകയുണ്ടായി. വെള്ളത്തിൽ വരച്ച ചിത്രമായിരുന്നു മറ്റൊരു അത്ഭുതം.
Show Full Article
TAGS:LOCAL NEWS 
Next Story