Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതി ജില്ല കമ്മിറ്റി പ്രകടനം നടത്തി. ജോയൻറ് കൗൺസിൽ ജില്ല ജോ.െസക്രട്ടറി ആർ. ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ ജില്ല സെക്രട്ടറി എം.യു. കബീർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് പി. ധനുഷ്, പി. ജയേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story