Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രത്തില്‍ മോഷണം;...

ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണമാലകള്‍ കവര്‍ന്നു

text_fields
bookmark_border
കോടാലി: കിഴക്കേ കോടാലി നീരാട്ടുകുഴി ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലി​െൻറയും തിടപ്പള്ളിയുടെയും പൂട്ട് തകര്‍ത്ത് രണ്ട് സ്വര്‍ണമാലകള്‍ കവര്‍ന്നു. ശ്രീകോവിലില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂന്ന് ഗ്രാമി​െൻറ മാലയും തിടപ്പള്ളിയില്‍ സൂക്ഷിച്ച ഒരു പവ‍​െൻറ മാലയുമാണ് കവർന്നത്. ബുധനാഴ്ച ഉച്ചക്കാണ് മോഷണം നടന്നതെന്ന് കരുതുന്നു. വൈകീട്ട് പൂജക്കായി നടതുറന്നപ്പോഴാണ് മാലകള്‍ മോഷ്്ടിക്കപ്പെട്ടതായി അറിഞ്ഞത്്. രാവിലെ പൂജ കഴിഞ്ഞ് നട അടക്കുന്നതുവരെ വിഗ്രഹത്തില്‍ മാല ഉണ്ടായിരുന്നതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു. വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി .
Show Full Article
TAGS:LOCAL NEWS 
Next Story